ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്: മികച്ച പ്രകടനവുമായി ക്രൈസ്റ്റ്
ഇരിങ്ങാലക്കുട: ആലപ്പുഴ വൈഎംസിഎയില്‍ നടന്ന ഓള് കേരള റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനവുമായി ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമി. 13,15,17,19 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ ഡബിള്‍സ് മത്സരത്തില്‍ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം ക്രൈസ്റ്റ് അക്കാദമി നേടി. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും സിംഗിള്‍സ് മത്സരങ്ങളിലും അക്കാദമി മികച്ച വിജയം നേടി. ക്രൈസ്റ്റ് അക്കാദമിയിലെ ടിയ, ടിഷ, ആന്‍, ഹെലന്, അന്ന, ജൂലിയ, ജോവാന്ന, അമേയ, ജോന്നാതന്‍, ജോസ്, ബ്ലസിന്‍ എന്നിവര്‍ മികച്ചവിജയം കരസ്ഥമാക്കി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു