കെസിബിസി മദ്യവിരുദ്ധ സമിതിയുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട രൂപത സമിതിക്ക്
ഇരിങ്ങാലക്കുട: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഈ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതി കരസ്ഥമാക്കി. ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ നടന്ന യോഗത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ രൂപത പ്രസിഡന്റ് ബാബു മൂത്തേടനെ പൊന്നാട അണിയിച്ച് ആദരിച്ചു. വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, പ്രസിഡന്റ് ബാബു മൂത്തേടന്, ട്രഷറര്‍ ജോളി തോമസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആനി ആന്റു, വൈസ് പ്രസിഡന്റ് പൗലോസ് വാചാലുക്കല്, ജോയിന്റ് സെക്രട്ടറി രഞ്ജില്‍ തേക്കാനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി