ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡില്‍ യുവമോര്‍ച്ചയുടെ ചൂട്ട് കത്തിച്ച് പ്രതിഷേധം
ഇരിങ്ങാലക്കുട: ബസ്റ്റാന്‍ഡില്‍ ഹൈമാസ്ക് ലൈറ്റും തെരുവുവിളക്കുകളും കത്താത്തതില്‍ യുവമോര്‍ച്ച ബസ്റ്റാന്‍ഡില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ശ്യാംജി മാടത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.ആര്. രനുദ് അധ്യക്ഷത വഹിച്ച സമരത്തിന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ. രാഹുല്‍, വി.ആര്. സ്വരൂപ്, വിനു മോഹന്‍, ബൈജു കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു