എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളില്‍ പിടിഎ പൊതുയോഗം വി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു
എടത്തിരുത്തി: സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളില്‍ പിടിഎ പൊതുയോഗം നടന്നു. വി.കെ. സുരേഷ് ഉദ്ഘാടനവും തുടര്‍ന്ന് മാതാപിതാക്കള്‍ക്കായി ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ റോസ്ലെറ്റ്, പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ്, എംപിടിഎ പ്രസിഡന്റ് സിമി, ലോക്കല്‍ മാനേജര്‍ മദര്‍ മരിയറ്റ്, അധ്യാപക പ്രതിനിധി എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു