അവിട്ടത്തൂര്‍ ക്ഷേത്രത്തിലെ ആലിന്റെ സംസ്കാര കര്‍മ്മം നടത്തി
അവിട്ടത്തൂര്‍: കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്ന ഭക്തര്‍ വര്‍ഷങ്ങളായി പ്രദക്ഷിണം ചെയ്തിരുന്ന കൂറ്റന്‍ അരയാല്‍ മരം നിലം പതിച്ചതിനാല്‍ നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന ആലിന്റെ വേദ വിധിപ്രകാരമുള്ള സംസ്കാര കര്‍മ്മം ക്ഷേത്രം തന്ത്രി നകര്‍ണ്ണ് മനക്കല് രാമന് നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രം ശാന്തി കെ.എസ്. സജു നമ്പൂതിരി, ക്ഷേത്രം ഭാരവാഹിളായ പി.എന്‍. ഈശ്വരന് എ.എസ്. സതീശന്, എ.സി. ദിനേഷ്, എ. അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു