പൂമംഗലം ഓണക്കാല സംയോജിത പച്ചക്കറി കൃഷി നടീല്‍ ഉത്സവം
പൂമംഗലം: കേരള കര്‍ഷക സംഘം പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംയോജിത ഓണക്കാല പച്ചക്കറി കൃഷി നടീല്‍ ഉത്സവം എടക്കുളം ചെറിയ കുളത്ത് ഒരു ഏക്കറില്‍ കേരള കര്‍ഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു. പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇ.വി. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി കെ.വി. ജിനരാജ് ദാസന്, സി.പി. ജയപ്രകാശ്, സി.ആര്. അശോകന്, സി.കെ. ചന്ദ്രശേഖരന് മാസ്റ്റര്‍, സി.ബി. മധു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്