ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ അധ്യാപകരക്ഷാകര്‍തൃ സംഗമം
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ് ഹൈസ്കൂളിലെ അധ്യാപക രക്ഷാകര്‍തൃ സംഗമം സഹൃദയ ല്യൂമന് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയ്സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റര്‍ നവീന സിഎംസി, പിടിഎ സെക്രട്ടറി മേരിലിന്, ട്രഷറര്‍ സിസ്റ്റര്‍ ഗ്രെയ്സ് മരിയ, സ്റ്റാഫ് പ്രതിനിധി ലിസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു