അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിര്‍ഭരമായി
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ആചാര അനുഷ്ഠാനങ്ങ ളോടെ ആഘോഷിച്ചു. മേല്‍ശാന്തി ജയനന്ദ കിഷോര്‍ നമ്പൂതിരി, നടുവം രാമന് നമ്പൂതിരി, കുറിയേടത്ത് കൃഷ്ണന് നമ്പൂതിരി, കുറിയേടത്ത് രാജേഷ് നമ്പൂതിരി എന്നിവര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരനടയില്‍ നിന്നും തലച്ചുമടായി കൊണ്ടുവന്ന നെല്കതിര്ക്കെട്ടുകള് ക്ഷേത്ര പ്രദക്ഷിണം നടത്തിയശേഷം മണ്ഡപത്തില്‍വച്ച് പൂജിച്ച് നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഉച്ചയ്ക്കുശേഷം പുത്തരിപ്പായസവും ഭക്തജനങ്ങള്‍ക്കു പ്രസാദമായി വിതരണം ചെയ്തു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു