പട്ടികജാതി വിദ്യാര്‍ഥിക്ക് ലാപ് ടോപ് വിതരണം ചെയ്തു
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ പട്ടിക ജാതി വിദ്യാര്‍ഥിക്ക് ലാപ്ടോപ് വിതരണം പ്രസിഡന്റ് എം.എം. മുകേഷ്നിര്വ്വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്മാന് ജിയോ ഡേവീസ് അധ്യക്ഷനായ ചടങ്ങിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് സുജന്‍ പൂപ്പത്തി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ ടി.കെ. ഷറഫുദീന്‍, നിഷ ഷാജി, വര്‍ഷ പ്രവീണ്‍, ഷീല സജീവന്, സില്‍ജ ശ്രീനിവാസന്, ഷിബി അനില്‍, സിമി റഷീദ്, വി.പി.മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു