എല്‍എല്‍എംന് കാവ്യ മനോജിന് ഒന്നാം റാങ്ക്
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി എല്‍എല്‍എമ്മിന് ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാവ്യ മനോജിന് ഒന്നാം റാങ്ക്. തൃശൂര്‍ ഗവ. ലോ കോളജിലെ വിദ്യാഥിനിയാണ് കാവ്യ മനോജ്. കൈമാപറമ്പില്‍ മനോജ്-വനജ ദമ്പതികളുടെ മകളും മാടായിക്കോണം ചെല്ലങ്ങത്ത് വീട്ടില്‍ സാഗറിന്റെ ഭാര്യയുമാണ്. സഹോദരന് നീരജ്.

കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രം- നടപ്പുര സമര്‍പ്പണം
പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി
കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു