ഇരിങ്ങാലക്കുട: പാര്‍ക്ക് വ്യൂ റോഡില്‍ പരേതനായ മേനാശേരി ആരോത ജോണി മകന് ക്ലീറ്റസ് (54, കല്പറമ്പ് ബിവിഎംഎച്ച്എസ് അധ്യാപകന്) അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ: അമ്പിളി. മക്കള്‍: ആന്‍ജോ, ആന്വിന്.
About Author