അമ്മന്നൂർ ഗുരുകുലത്തിൽ മേരി മാട്ടി മേരി ദേശ് എന്ന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മേരി മാട്ടി മേരി ദേശ് എന്ന പേരിൽ കേന്ദ്ര സാംസ്കാരിക വകുപ്പും കേന്ദ്രസംഗീത നാടക അക്കാദമിയും അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽവച്ച് നടന്നു. ഗുരുകുലത്തിന്റെ മുഖ്യഅധികാരികളായ വേണുജി, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ചേർന്ന് ദീപം തെളിയിച്ചതോടെ പരിപാടി ആരംഭിച്ചു. ഗുരുകുലം വൈസ് പ്രസിഡൻറ് കലാമണ്ഡലം രാജീവ്, കഥകളി കലാകാരി ജയന്തി ദേവരാജ്, അധ്യാപകൻ ഡോ. എസ്.എൻ. മഹേഷ് ബാബു, ഗുരുകുലം പ്രസിഡൻറ് കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ് നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്