മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ. കെ.എ. മനോഹരന് ചുമതലയേറ്റു
മുരിയാട്: സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ. കെ.എ. മനോഹരന് ചുമതലയേറ്റു. സഹകരണ ജനാധിപത്യ മുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും വിജയിച്ചു. പി.വി. അഭിലാഷ്, ബി. ഉദയകുമാര്‍, ജോജു ഇല്ലിക്കല്‍, ജോഷി കണ്ണംമടത്തി, കെ.വി. വിജീഷ്, കെ.എന്‍. വിദ്യാസാഗര്‍, സുരേഷ്ബാബു തയ്യില്‍, രമ്യ മണികണ്ഠന്, സരള വിക്രമന്, റിന്‍സി പോളി പുല്ലോക്കാരന്‍, കെ.എന്‍. അയ്യപ്പക്കുട്ടി ഉദിമാനം, കണ്ണന് വടക്കൂട്ട് എന്നവരാണു മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
വിജയോത്സവം നടത്തി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി