പ്രതീക്ഷ ഭവന് സ്പെഷല്‍ സ്കൂളിലെ നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമച്ചന് വെളളാനിക്കാരന്‍ നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ സാന്ത്വനം പദ്ധതി പ്രകാരം പ്രതീക്ഷ ഭവന് സ്പെഷല്‍ സ്കൂളിലെ നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമച്ചന് വെളളാനിക്കാരന്‍ നിര്‍വഹിക്കുന്നു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ്, സെക്രട്ടറി ബിജോയ് പോള്‍, ട്രഷറര്‍ മനോജ് ഐബന്, സോണ്‍ ചെയര്മാന് റോയ് ജോസ്, ലയണ്‍ ലേഡി റോണി പോള്‍, ലയണ്‍ ലേഡി പ്രസിഡന്റ് റെന്‍സി ജോണ്‍ നിധിന്, ബിജോയ് പോള്‍, മനോജ് ഐബന് എന്നിവര്‍ സമീപം.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍