ശാന്തിസദനം അമ്മമാര്‍ക്ക് കൈനിറയെ ഓണസമ്മാനങ്ങളുമായി ഗ്രാമപ്രഭ അംഗങ്ങള്‍
മുരിയാട്: ഗ്രാമപഞ്ചായത്ത് 12 ാം വാര്‍ഡ് ഓണാഘോഷത്തിന്റെ ഭാഗമായി നാലുദിവസം നീണ്ടുനില്‍ക്കുന്ന അമ്മമാരോടൊത്ത് സന്ദര്‍ശനത്തിന്റെ ഉദ്ഘാടനം പുല്ലൂര്‍ ഡിവിഷന് ബ്ലോക്ക് അംഗം മിനി വരിക്കശേരി നിര്‍വഹിച്ചു. പഞ്ചായത്തംഗം തോമസ് തൊകലത്ത് അ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സെനു രവി, സൊസെറ്റി അംഗം റിജിറോയ്, ശാന്തിസദനം മദര്‍ സുപ്പിരിയര്‍ സിസ്റ്റര്‍ അനീസിയ, അംബിക മാധവന്, ഇന്ദിര ശശി, ബിന്ദു സ്റ്റീഫന്‍, കവിത സജിത്ത്, രജിത സുധിഷ്,സിന്ധു രാജന്, സ്വപ്നദേവി ദാസ്, റാണി തോമസ്, സുനിത വിജയന്, ഷീബ റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍