ഡോണ്‍ബോസ്കോ സ്കൂളിലെ ഓണാഘോഷം നാടന്‍പാട്ട് കലാകാരി ഹിമ ബിജി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്കൂളിലെ ഓണാഘോഷം നാടന്‍പാട്ട് കലാകാരി ഹിമ ബിജി ഉദ്ഘാടനം ചെയ്തു. ഡോണ്‍ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മണിക്കൊമ്പില്‍, പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, സിസ്റ്റര്‍ വി.പി. ഓമന, സംഗീത ശിവകുമാര്‍, ലൈസ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗച്ചു. റാഗോസ് ടീമിന്റെ ബാൻഡും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍