മോഹിനിയാട്ട ഗുരു നിര്‍മ്മലാ പണിക്കര്‍ക്ക് കേന്ദ്ര സംഗീത നാടക അക്കാദമി വൈസ് ചെയര്മാൻ ജോരാവര്‍ സിംഗ് യാദവ് അവാര്‍ഡ് നല്കി
ഇരിങ്ങാലക്കുട: 2019 ലെ കേന്ദ്ര സംഗീത നാടക അക്കാദമി ബോര്‍ഡ് പ്രശസ്ത മോഹിനിയാട്ട ഗുരു നിര്‍മ്മലാ പണിക്കര്‍ക്ക് കേന്ദ്ര സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനായ ജോരാവര്‍ സിംഗ് യാദവ് ഇരിങ്ങാലക്കുട നടന കൈരളിയില്‍ നടന്ന ചടങ്ങില്‍വെച്ച് അവാര്‍ഡ് നല്കി. കേരള സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന്, കേരള ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ്, കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ ഡയറക്ടര്‍ അനീഷ് പി. രാജന് ഐആര്‍എസ്, ഐശ്വര്യ ഡോങ്റെ ഐപിഎസ്, കേന്ദ്രസംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും പ്രശസ്ത ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീതനാടക അക്കാദമി, ന്യൂ ഡല്‍ഹി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു