കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്കില്‍ അരി കിറ്റ് വിതരണം ചെയ്തു
കല്ലേറ്റുംകര: സര്‍വീസ് സഹകരണ ബാങ്കില്‍ അരി കിറ്റ് വിതരണം ചെയ്തു. ബാങ്കില്‍ അംഗങ്ങള്‍ ആയിട്ടുള്ള 3500 ഓളം കുടുംബങ്ങള്‍ക്കാണ് സൗജന്യമായി അഞ്ച് കിലോ വീതം അരിയുള്ള കിറ്റാണ് വിതരണം ചെയ്തത്. കിറ്റ് വിതരണം ആളൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രതീഷ് ഉദ്ഘാടനം ചെയ്തു. 25 മുതല്‍ 28 വരെ കിറ്റുകള്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ്് എന്‍.കെ. ജോസഫിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും കഠിനപ്രയത്നം ചെയ്തതാണ് 3500 ഓളം കിറ്റുകള്‍ തയ്യാറാക്കി ഓണത്തിന് മുന്‍പ് വിതരണം ചെയ്തത്.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം