അധ്യാപക ഒഴിവ്
നടവരമ്പ്: ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ യുപിഎസ്എ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നാളെ രാവിലെ 9.30 ന് അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ പ്രമാണങ്ങളുമായി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് കലാനിലയം ഗോപിയാശാന്
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ എംസിഎ, ബിടെക് വിഎല്‍എസ്ഐ കോഴ്സുകള്‍ക്ക് അംഗീകാരം
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ് മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ്