പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നീന്തല്‍ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കമായി. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമസ്യ മുരളി, വാര്‍ഡംഗം സന്ധ്യ വിജയന്, ജിയുപിഎസ് വടക്കുംകര സ്കൂള്‍ പ്രധാനാധ്യാപിക ഷൈനി എന്നിവര്‍ സംസാരിച്ചു. പ്രമുഖ പരിശീലകന് ഹരിലാല്‍ മൂത്തേടത്താണ് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
ഉപജില്ല സ്കൂള്‍ കലോത്സവം ആരംഭിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് ജൂണിയര്‍ കോം ക്വിസ് 2026 സംഘടിപ്പിച്ചു
കേരളത്തണ് മാരത്തണിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം