മാപ്രാണം ഹോളിക്രോസ് തീര്‍ഥാടനകേന്ദ്രത്തില്‍ കുരിശുമുത്തപ്പന്റെ ഊട്ടുതിരുനാളിന് ആയിരങ്ങള്‍ പങ്കെടുത്തു
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടനകേന്ദ്രത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാളിന്റെ ഭാഗമായുള്ള ഊട്ടുതിരുനാളിന് ആയിരങ്ങള്‍ പങ്കെടുത്തു. തിരുനാള്‍ ദിവ്യബലിക്കു ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വംവഹിച്ചു. വികാരി ഫാ. ജോയ് കടമ്പാട്ട്, അസി.വികാരി ഫാ. ജിനോ തെക്കിനിയത്ത് എന്നിവര്‍ ഊട്ടുനേര്‍ച്ച വെഞ്ചരിച്ചു. കൈക്കാരന്മാരായ ജോണ്‍ പള്ളിത്തറ, വിന്‍സെന്റ് നെല്ലേപ്പിള്ളി, അനൂപ് അറയ്ക്കല്‍, കണ്‍വീനര്‍മാരായ സാജു മല്പ്പാന്, ബിജു തെക്കേത്തല, ആന്റണി മഞ്ഞളി, ആന്റണി കള്ളാപറമ്പില്‍, സിജു തൊമ്മാന എന്നിവര്‍ നേതൃത്വംനല്കി.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി