കുഞ്ഞുമാണിക്യന്‍ മൂല കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പുല്ലൂര്‍: കുഞ്ഞുമാണിക്യന്‍ മൂല കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു. 201920 പദ്ധതിയില്‍ ഉള്‍പ്പെടുന്ന 9,88,384 രൂപ ചെലവഴിച്ചു പണികഴിപ്പിച്ച ചെറുകിട കുടിവെള്ള പദ്ധതി പ്രകാരം 60 കുടുംബങ്ങള്‍ക്കു ഗുണപ്രദമാകും. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പ്രശാന്ത്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിത രാജന്, ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ മിനി സത്യന്, വാര്‍ഡ് അംഗം തോമസ് തൊകലത്ത്, സമിതി കണ്‍വീനര്‍ ടി.കെ. ശശി എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി