Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
കാറളം: സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വീട്ടുമുറ്റത്തെ മുട്ട കോഴി കൃഷി, കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് റഷീദ് കാറളം, ബാങ്ക് സെക്രട്ടറി ആശ എന്നിവര്‍ പ്രസംഗിച്ചു.