പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ…
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി തുറക്കലില്‍ ചേക്രാംവളപ്പില് വീട്ടില്‍ ഉമറുല്‍ മനീഷി (23) നെ ആളൂര്‍ സി ഐ ദിനേഷ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ സത്യനും സംഘവും അറസ്റ്റ് ചെയ്തു. 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ട് പോയി പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന്പോലീസ് പറഞ്ഞു. സംഭവശേഷം ഒളിവില്‍ ആയിരുന്ന പ്രതിയെ പിടികൂടാന്‍ ഡിവൈഎസ്പി സി ആര് സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരായ ജോഷി, ടെസ്സി, ജോബി പോള്‍, വിനോദ്കുമാര്‍, സുരേഷ്കുമാര്‍, അജേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു