ഗോപാലമേനോൻ (79) ഇരിങ്ങാലക്കുട
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: തളിയക്കാട്ട് ലൈനില്‍ ഉണ്ണിപ്പറമ്പത്ത് ഗോപാലമേനോന്‍ (79) നിര്യാതനായി. ആന്ധ്ര ഗവ. ഐടിഐ അസിസ്റ്റന്റ് പ്രിന്‍സിപ്പലായി വിരമിച്ചു. സംസ്കാരം നടത്തി. ഭാര്യ: തളിയക്കാട്ടില്‍ രുഗ്മിണി (മണികുട്ടി). മക്കള്‍: പ്രസന്ന ബിമല്‍ (ഭവന്‍സ് വിദ്യ മന്ദിര്‍, ഇരിങ്ങാലക്കുട), പ്രിയ അനില്‍കുമാര്‍ (സെന്റ് ചാള്‍സ് ബോറോമിയോ കോണ്‍വെന്റ് സ്കൂള്‍, കാക്കനാട്). മരുമക്കള്‍: ബിമല്‍ (കാനറാ ബാങ്ക്), അനില്‍ കുമാര്‍ (മണപ്പുറം ഫിനാന്‍സ്).

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി