ഹാജറാബീവി (77) ഇരിങ്ങാലക്കുട
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: മുൻ നഗരസഭ അംഗം കരിപറമ്പിൽ അബ്ദുൽ ഖാദറുടെ ഭാര്യ ഹാജറാബീവി (77) അന്തരിച്ചു. കബറടക്കം
കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ നടത്തി. മക്കൾ: അബ്ദുൽ കലാം, ഷാജഹാൻ, സക്കീർ ഹുസൈൻ, ഷിനോദ്, ഷാനവാസ്, ജാസ്മിൻ, മദീന, ഷാഹിത. മരുമക്കൾ: സലിം, ഇക്ബാൽ, ഷാഹുൽ
ഹമീദ്, താജുന്നിസ, ജാസ്മിൻ, ഷഹിദ, ഷെറിൻ, റുക്കിയ.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി