എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും
എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും രാഷ്ട്രപതിയുടെ മീഡിയ അസിസ്റ്റന്റ് സെക്രട്ടറി ഗിന്നസ് മുന്‍ഷി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും രാഷ്ട്രപതിയുടെ മീഡിയ അസിസ്റ്റന്റ് സെക്രട്ടറി ഗിന്നസ് മുന്‍ഷി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍ അധ്യക്ഷനായി. നടന് നന്ദകിഷോര്‍ മുഖ്യാതിഥിയായി. വിരമിക്കുന്ന സി.എസ്. ഷാജി, സി.വി. സാജുകുമാര്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഇ.എന്‍. പീതാംബരന് എന്‍ഡോവ്മെന്റും സംസ്ഥാനതല മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്കി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികള്‍ അരങ്ങേറി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി