കാവടി, പൂര മഹോത്സവത്തിന് കൊടിയേറ്റി
ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി, പൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി, പൂര മഹോത്സവത്തിന് കൊടിയേറ്റി. ശിവഗിരി മഠത്തിലെ ശിവസ്വരൂപാനന്ദ സ്വാമിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റി. സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍, സെക്രട്ടറി വേണു തോട്ടുങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ കാവടി, പൂര മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന 45-ാമത് നാടകമത്സരത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന് ശ്യാമപ്രസാദ് നിര്‍വഹിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി