കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ്കണ്ട്രി മത്സരത്തില്‍ തിളങ്ങി ക്രൈസ്റ്റ് കോളജ്

കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ്കണ്ട്രി മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ടീം.