അരിപ്പാലം തിരുഹൃദയ പള്ളി തിരുനാള്‍
അരിപ്പാലം തിരുഹൃദയ പള്ളിയിൽ വിശുദ്ധ സെബസ്ത്യനോസിന്റെ തിരുനാളിന് വികാരി ഫാ. ജോണ്സണ് പങ്കേത്ത് കൊടിയറ്റുന്നു.
അരിപ്പാലം: തിരുഹൃദയ പള്ളിയിൽ വിശുദ്ധ സെബസ്ത്യനോസിന്റെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. വികാരി ഫാ. ജോണ്സണ് പങ്കേത്ത് കൊടിയേറ്റം നിര്‍വഹിച്ചു. ഫാ. ഏണസ്റ്റ് ഒസിഡി, ഫാ. ജിജു അക്കെത്തറ, ഫാ. ഹെല്‍വെസ്റ്റ് റോസാരിയേ, കൈക്കാരന്മാരായ ആന്റോ പയ്യപ്പിള്ളി, ജോബി വലിയമരത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായി. ഇന്നു രാവിലെ 10ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് സാജോസ് ഭവന് ഡയറക്ടര്‍ ഫാ. റോക്കി റോബിന് കളത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വെെകീട്ട് 4.30നു നടക്കുന്ന ദിവ്യബലിക്ക് ഫാ. സിബിന് കല്ലറക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി