സഞ്ജയ് ബാബു യൂത്ത് കോണ്‍ഗ്രസ്സ് കാറളം മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റു
യൂത്ത് കോണ്‍ഗ്രസ്സ് കാറളം മണ്ഡലം പ്രസിഡന്റായി സഞ്ജയ് ബാബു ചുമതലയേല്‍ക്കുന്നു
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ്സ് കാറളം മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് ബാബു ചുമതലയേറ്റു. കിഴുത്താണിയില്‍ വച്ച് നടന്ന പരിപാടി കെപിസിസി മെമ്പര്‍ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, മുന്‍ പ്രസിഡന്റ് സുബീഷ് കാക്കനാടന്, ജില്ലാ കോണ്‍ഗ്രസ്സ് ഭാരവാഹികളായ അഡ്വ. എം.എസ്. അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷാറ്റോ കുര്യന്, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, നേതാക്കളായ രാജലക്ഷ്മി കുറുമാത്ത്, സോമന് ചിറ്റേത്ത്, തിലകന് പൊയ്യാറ, ടി.വി. ചാര്‍ളി, തങ്കപ്പന് പാറയില്‍, പി.എസ.് മണികണ്ഠന്, വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, ജോമോന് വലിയവീട്ടില്‍, അഡ്വ. ശശികുമാര്‍ ഇടപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. സഹ ഭാരവാഹികളായ അജീഷ് മേനോന്, ഫെസ്റ്റിന് ഔസേഫ് എന്നിവരും ചുമതലയേറ്റു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി