സതേണ്‍ ഇന്ത്യ സയന്‍സ് എക്സിബിഷനില്‍ ഹൈസ്കൂള്‍ വിഭാഗം സയന്‍സ് സ്റ്റില്‍ മോഡല്‍ അവതരിപ്പിച്ച് ലിറ്റില്‍ ഫ്ളവര്‍ സ്കൂൾ

ആഞ്ചലീന ഡെന്നി, ഐലിന് ജെ. വെള്ളാനിക്കാരന്‍
ഇരിങ്ങാലക്കുട: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നടന്ന സതേണ്‍ ഇന്ത്യ സയന്‍സ് എക്സിബിഷനില്‍ കേരളത്തില്‍നിന്ന് ഹൈസ്കൂള്‍ വിഭാഗം സയന്‍സ് സ്റ്റില്‍ മോഡല്‍ അവതരിപ്പിച്ച ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികളായ ആഞ്ചലീന ഡെന്നി, ഐലിന് ജെ. വെള്ളാനിക്കാരന്‍.