സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന് ആസ്ഥാനമന്ദിരം മന്ത്രി ആര്. ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന് ആസ്ഥാനമന്ദിരത്തിന്റെ താക്കോല്‍ മുന്‍ എം.എല്‍.എ. തോമസ് ഉണ്ണിയാടന് ജില്ലാ ചീഫ് കമ്മിഷണര്‍ ബാബു എം. പ്രസാദിന് കൈമാറുന്നു
ഇരിങ്ങാലക്കുട: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന് ആസ്ഥാനമന്ദിരം മന്ത്രി ആര്. ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്, ജില്ലാ ചീഫ് കമ്മിഷണര്‍ ബാബു എം. പ്രസാദിന് താക്കോല്‍ കൈമാറി. റോവര്‍ വിഭാഗം നാഷണല്‍ കമ്മിഷണര്‍ പ്രൊഫ. ഇ.യു. രാജന് പുരസ്കാരവിതരണം നടത്തി. ജില്ലാ അസോസിയേഷന് പ്രസിഡന്റ് സുഭാഷ് ചന്ദ്രദാസ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മിഷണര്‍ പി.എ. സെയ്ദ് മുഹമ്മദ്, ജില്ലാ കമ്മിഷണര്‍ എന്‍.സി. വാസു, ഡേവിഡ് ജോസഫ്, ഡോ. ജോര്‍ജ് കോലഞ്ചേരി, എ.ആര്. സുകുമാരന്‍, ഭരതന് കാട്ടിക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കണ്ഠേശ്വരം കെഎസ്ആര്‍ടിസി റോഡ് റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം
മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍