മാപ്രാണം ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ സമാപനം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
മാപ്രാണം: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ തീര്‍ഥാടന കേന്ദ്രമായ മാപ്രാണം ഹോളിക്രോസ് ദേവാലയത്തിലെ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ സമാപിച്ചു. എട്ടാമിടത്തിന്റെ തിരുകര്‍മങ്ങള്‍ക്കു ഫാ. സിബു കള്ളാപറമ്പില്‍, ഫാ. ലിന്റോ പാറേക്കാടന്‍, ഫാ. ടിന്റോ ഞാറേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ മുതല്‍ എട്ടാമിടം വരെയുള്ള ദിവസങ്ങളിലെ തിരുകര്‍മങ്ങള്‍ക്കു തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോസ് അരിക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ പാറേക്കാടന്‍, കൈക്കാരന്മാരായ സൈമണ്‍ ചാക്കോര്യ, ഷാന്റോ പള്ളിത്തറ, ജെയിംസ് നെല്ലിശേരി, കേന്ദ്രസമിതി പ്രസിഡന്റ് ജോഷി കൂനന്‍ എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി