റോഡ് നന്നാക്കാത്തതില്‍ വാഴനട്ടു പ്രതിഷേധിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കൊറ്റനെല്ലൂര്‍: വേളൂക്കര പഞ്ചായത്തിലെ വെള്ളാനികുളം റോഡ് നവീകരിക്കാത്തതിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. കല്ലംകുന്ന് സെന്ററില്‍ നിന്നു വെള്ളാനി കുളത്തിലേക്കു പോകുന്ന റോഡ് 18 വര്‍ഷത്തോളമായി ടാറിംഗ് നടത്തിയിട്ടെന്നും സമീപത്തെ മറ്റു റോഡുകള്‍ ടാറിംഗ് നടത്തുകയും കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തപ്പോഴും ഈ റോഡിനു നേരെ അധികൃതര്‍ കണ്ണടച്ചെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അനുരാഗ്, ജിപ്സണ്‍, മനീഷ്, സുധീഷ്, ഇന്ദ്രാജി, യദുകൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു