കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ മുകുന്ദപുരം താലൂക്ക് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു
September 30, 2020
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
ഇരിങ്ങാലക്കുട: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ മുകുന്ദപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റായി എം.വി. ലോനപ്പന്, സെക്രട്ടറി ഇ.എം. ജ്യോതിലാല്‍ എന്നിവരെ തെരഞ്ഞെടുത്തു.