എടതിരിഞ്ഞി സര്വീസ് സഹകരണ ബാങ്കിന് കാംകോയുടെ ഡീലര്ഷിപ്പ്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: എടതിരിഞ്ഞി സര്വീസ് സഹകരണബാങ്ക് പൊതുമേഖല സ്ഥാപനമായ കാംകോയുടെ അംഗീകൃത ഡീലറായി. ഇതു പ്രകാരം കാംകോയുടെ ട്രാക്ടര്, ടില്ലര്, ഗാര്ഡന് ടില്ലര്, പമ്പ്സെറ്റ്, അഗ്രിടൂള്കിറ്റ് ഉള്പ്പടെയുള്ള സാധനസാമഗ്രികള് സഹകരണ ബാങ്കിന്റെ അഗ്രോക്ലിനിക്ക് വഴി സബ്സിഡിയോടു കൂടി വിതരണം ചെയ്യുവാന് സാധിക്കുമെന്നു ബാങ്ക് പ്രസിഡന്റ് പി. മണി പറഞ്ഞു. കര്ഷര്ക്കു ലോണ് സൗകര്യവും ഒരുക്കും. കാംകോ അസിസ്റ്റന്റ് എന്ജിനീയര് എം.ആര്. സൂരജ് ബാങ്ക് പ്രസിഡന്റ് പി. മണിക്കു ഡീലര്ഷിപ്പ് സര്ട്ടിഫിക്കറ്റ് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്.കെ. ഉദയപ്രകാശ്, അഗ്രോമീറ്റ് ഉദ്ഘാടനം ചെയ്തു. പടിയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, കൃഷി ഓഫീസര് പി.സി. സചന, ടി.ആര്. ഭൂവനേശ്വരന്, സെക്രട്ടറി സി.കെ. സുരേഷ്ബാബു എന്നിവര് പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം
പുല്ലൂര് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്
ഇരിങ്ങാലക്കുടയില് വന് തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്ന്നത്. ലക്ഷങ്ങളുടെ നഷ്ടം