കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ജീവനക്കാരുടെ അനാസ്ഥ മൂലം കൊല്ലപ്പെട്ട രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സൂര്യ കിരണ്‍, മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയപാലന്, സന്തോഷ് ആലുക്ക, സനല്‍ കല്ലൂക്കാരന്, അജയ് മേനോന്, ഒ.എസ്. അവിനാശ്, ഗിഫ്റ്റ്സണ്‍ ബിജു, ജിയോ ജസ്റ്റിന്, ടോം പുളിക്കന്‍, അഡ്വ. മിഥുന് തോമസ്, വിമല്‍ ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്കി.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും