സ്വാമി വിവേകാനന്ദന് കൃഷി യുവ പ്രതിഭാ പുരസ്കാരം തുമ്പൂർ സ്വദേശി ടോം കിരണിന്
ഇരിങ്ങാലക്കുട: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന് കൃഷി യുവ പ്രതിഭാ പുരസ്കാരം 2018 നു തുമ്പൂര്‍ പാടശേഖരത്തിന്റെ അമരക്കാരന് ടോം കിരണ്‍ അര്‍ഹനായി. വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനായി സ്വാമി വിവേകാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരമാണു സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരം. 50,000 രൂപയും പ്രശസ്തി പത്രവുമാണു അവാര്‍ഡ് ജേതാക്കള്‍ക്കു സമ്മാനിക്കുക.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി