അധ്യാപകരെ ആവശ്യമുണ്ട്

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ പുതുതായി ആരംഭിക്കുന്ന ബിഎസ്സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, ബിഎസ്സി ഫിസിക്സ് എന്നീ പ്രോഗ്രാമിലേക്കു നിശ്ചിത യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 10. അപേക്ഷകള്‍ principal@stjosephs.edu.in എന്ന ഇമെയില്‍ വിലാസത്തിലും സ്വീകരിക്കും.