ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് അമ്പതാം വാര്‍ഷിക സമ്മേളനം
ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ടൗണ്‍ മേഖലാ സമ്മേളനവും അമ്പതാം വാര്‍ഷികവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ടൗണ്‍ മേഖലാ സമ്മേളനവും അമ്പതാം വാര്‍ഷികവും ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വിരമിച്ച ആദ്യകാല തൊഴിലാളികളെ ആദരിച്ചു. യൂണിയന് പ്രസിഡന്റ് ഡോ. കെ.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്. സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി. പ്രസിഡന്റ് സി.ഡി. സിജിത്ത്. സി.വൈ. ബെന്നി, എം.സി. അഭിലാഷ്, ജിനോ ജോയ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ ഡോ. കെ.പി. ജോര്‍ജ് (പ്രസിഡന്റ്), എം.സി. അഭിലാഷ് (സെക്രട്ടറി), കെ.സി. മനീഷ് (ട്രഷറര്‍).

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി