ജോൺ (92) എടക്കുളം
എടക്കുളം: റിട്ട. ധനലക്ഷ്മി ബാങ്ക് മാനേജർ ഊക്കൻ കൊട്ടാരത്തിൽ ജോൺ (യോഹന്നാൻ, 92) അന്തരിച്ചു. സംസ്ക്കാരം എടക്കുളം സെന്റ്
സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തി. ഭാര്യ: കാരൂർ തോട്ടാപ്പിള്ളി ഏല്യാമ്മ. മക്കൾ: ജാൻസി, ജോർജ്, മേഴ്സി, ലൂയീസ്, ജോയി, ലിസി, പോൾ. മരുമക്കൾ: ജോസ് കള്ളിയത്ത്, സോജ തട്ടിൽ മണ്ടി, ഡോ.ജോൺ ആത്തപ്പിള്ളി, സാറാമ്മ ചേറ്റുപുഴക്കാരൻ, നിഷ തേനംകോടത്ത്, ജേക്കബ് ചാലിശ്ശേരി, സിമി പാനികുളം.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി