പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ രാഷ്ട്രീയ വൈര്യത്താല്‍ കേരളത്തെ തീര്‍ത്തും അവഗണിച്ചതിനെതിരെ സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
മുരിയാട്: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ രാഷ്ട്രീയ വൈര്യത്താല്‍ കേരളത്തെ തീര്‍ത്തും അവഗണിച്ചതിനെതിരെ സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സെക്രട്ടറി വി.എ. മനോജ് കുമാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അധ്യക്ഷത വഹിച്ചു. ടി.ജി. ശങ്കരനാരായണന്, ടി.എം. മോഹനന്, അഡ്വ: കെ.എ. മനോഹരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കാറളം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
ക്ലീന്‍ പടിയൂര്‍ പദ്ധതി; ഫെഡറല്‍ ബാങ്ക് വാഹനം കൈമാറി