കെഎസ്ടിയെ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി കാറളം എഎല്‍പിഎസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങള്‍ നല്കി
കെഎസ്ടിയെ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി കാറളം എഎല്‍പിഎസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അരി, പച്ചക്കറി മുതലായ ഭക്ഷ്യസാധനങ്ങള്‍ നല്കുന്നു.
കാറളം: കെഎസ്ടിയെ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി കാറളം എഎല്‍പിഎസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അരി, പച്ചക്കറി മുതലായ ഭക്ഷ്യസാധനങ്ങള്‍ നല്കി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഏറ്റുവാങ്ങി. ദുരിതാശ്വാസ ക്യാമ്പില്‍ നൂറില്‍പരം കുടുംബങ്ങള്‍ ഉണ്ട്. കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല സെക്രട്ടറി കെ.വി. വിദ്യ, പ്രസിഡന്റ് കെ.ആര്. സത്യപാലന്, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി തറയില്‍, അംബിക സുഭാഷ്, അധ്യാപിക റോഷിനി രാമകൃഷ്ണന് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു