പ്രൊവിഡന്‍സ് ഹൗസിന്റെ ആഭിമുഖ്യത്തില്‍ ലോകവൃദ്ധദിനം ആചരിച്ചു
ഇരിങ്ങാലക്കുട: പ്രൊവിഡന്‍സ് ഹൗസിന്റെ ആഭിമുഖ്യത്തില്‍ ലോകവൃദ്ധദിനം ആചരിച്ചു. യോഗം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് അധ്യക്ഷത വഹിച്ചു. ഹൗസ് ഓഫ് പ്രൊവിഡന്‍സ് മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബി, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ. ഡേവിസ് മാളിയേക്കല്‍, അസിസ്റ്റന്റ് മാനേജര്‍ ബ്രദര്‍ ഡാമിയല്‍ പുത്തൂര്‍ എംഎംബി എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി