വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം

വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം വിമുക്തി റിസോഴ്സ് പേഴ്സണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ പി.എം. ജദീര്‍ ഉദ്ഘാടനം ചെയ്യുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒപി സമീപം.