ക്രൈസ്റ്റ് കോളജും റീചാ വോളന്ററി ഓര്ഗനൈസേഷന് ന്യൂഡല്‍ഹിയും ധാരണ പത്രം ഒപ്പുവെച്ചു
ക്രൈസ്റ്റ് കോളജും റീചാ വോളന്ററി ഓര്ഗനൈസേഷന് ന്യൂഡല്‍ഹിയും ധാരണ പത്രം ഒപ്പുവെച്ചപ്പോൾ.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും റീചാ വോളന്ററി ഓര്ഗനൈസേഷന് ന്യൂഡല്‍ഹിയും ധാരണ പത്രം ഒപ്പുവെച്ചു. ഐബിഎമ്മിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനുയോജ്യമായ സ്കില്‍ ബില്‍ഡ് കോഴ്സുകള്‍ നല്കുവാന് ധാരണയായി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, റീച്ചാ കണ്‍സള്‍ട്ടന്‍സ് ഗജേന്ദ്ര ദിലരെ എന്നിവര്‍ സംസാരിച്ചു. ഡീന്‍ പ്രഫ. ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, ഐക്യുഎസി കോഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, ലിന്‍ഡ സൈമണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു