എടക്കുളം ശ്രീ നാരായണ ഗുരുസ്മാരകസംഘം ദുരിതാശ്വാസഫണ്ടിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറി
എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിനെ ഏല്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിയില്‍ നിന്നും ഫണ്ട് എറ്റ് വാങ്ങി. സംഘം പ്രസിഡന്റ് സി.പി. ഷൈലാനാഥന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആര്. രാജേഷ്, ട്രഷറര്‍ കെ.കെ. രാജന്, കണ്‍വീനര്‍ വി.സി. ശശിധരന്, രക്ഷാധികാരി കെ.വി. ജിനരാജദാസന്‍, കെ.ആര്. കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു