ക്രൈസ്റ്റ് കോളജ് ബിപിഇ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ദേശീയ കായിക ദിനത്തില്‍ ക്രൈസ്റ്റ് കോളജ് ബിപിഇ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, കോളജ് ഡീന്‍ ഡോ.എന്‍. അനില്‍കുമാര്‍, ഡിപ്പാര്‍ട്ട്മെന്റിലെ മറ്റു അധ്യാപകരും സന്നിഹിതരായിരുന്നു. ബിപിഇ വിദ്യാര്‍ഥികള്‍ ഒരുക്കിയ വര്‍ണാഭമായ ഫഌഷ്മോബിന് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.സി.എസ്. അഭയിദേവ് നേതൃത്വം നല്കി.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം