യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയായി ഷെറിന് തേര്‍മഠം നിയമിതനായി
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ഷെറിന് തേര്‍മഠം നിയമിതനായി. യൂത്ത് കോണ്‍ഗ്രസ് ഇലക്ഷന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച ഏക യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു ഷെറിന് തേര്‍മഠം. യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ്, നീണ്ട കാലയളവില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, ജവഹര്‍ ബാല്‍ മഞ്ച് ബ്ലോക്ക് ചെയര്മാന്, സേവാദള്‍ മണ്ഡലം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കാട്ടൂര്‍ സര്‍വീസ് കോ ഓര്‍പ്പറേറ്റീവ് ബാങ്ക് ഭരണസമതി അംഗം കൂടിയാണ് ഇദ്ദേഹം.

പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് എഐസിടിഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ്
ഡിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. ജെയ്സണ്‍ സ്വീകരണം നല്കി
തുറവന്‍കുന്ന് ഇടവക എകെസിസിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി വിതരണം സംഘടിപ്പിച്ചു